കല്ലമ്പലം: നരുവാമൂട് മാറഞ്ചൽകോണം ആയില്യം നിവാസിൽ പരേതനായ ചന്ദ്രബാലന്റെ ഭാര്യ ജെ. ചന്ദ്രിക (68) നിര്യാതയായി. മക്കൾ: ഷിമിന, ഷിജിൻ, രാഹുൽ. മരുമക്കൾ: ഷിജു സത്യൻ, അമൃത, വന്ദന. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.