തൊട്ടിൽപാലം: കൂടൽ ഓടൻകാടുമ്മൽ പൊക്കൻ (74) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: പവീഷ്, ദിൽഷ, രജീഷ്. മരുമക്കൾ: അശോകൻ, ബിന്ദു (അംഗൻവാടി ടീച്ചർ, ഏലക്കണ്ടി), രാഗിന (സോഫിയ സ്കൂൾ ചാത്തൻകോട്ട് നട).