കുന്ദമംഗലം: പൈക്കാട്ട് (കണ്ണോറ) അബ്ബാസ് (മത്സ്യക്കച്ചവടം -72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നൗഷാദ്, ജസ്ലീം, സഹീർ, ശരീഫ. മരുമക്കൾ: സാജിദ, സാജിദ, സഹന.