ആയഞ്ചേരി: മത്തക്ക് അച്യുതൻ (70) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷിജിൽ (അപ്രൈസർ, കനറാ ബാങ്ക് വട്ടോളി), ഷൈബ, ഷൈജ, ഷാലിബ. മരുമക്കൾ: നാരായണൻ (പള്ളിയത്ത്), സജീവൻ, പ്രശാന്ത് (വിലാതപുരം), അപർണ. സഹോദരങ്ങൾ: ദാമു, ജാനു, ശൈലജ പരേതരായ കുഞ്ഞിക്കേളു, കുഞ്ഞിച്ചന്തു, ചന്ദ്രൻ, ലീല.