നാദാപുരം: പുറമേരിയിലെ കൂരാരത്ത് താഴെകുനി ചന്ദ്രൻ (60) നിര്യാതനായി. പിതാവ്: പരേതനായ ചാത്തു. മാതാവ്. ലീല. ഭാര്യ: സുജ. മക്കൾ: അനുചന്ദ്ര, ശ്രീനന്ദന. മരുമകൻ: അർജുൻ. സഹോദരങ്ങൾ: രാധ, ശാന്ത, ശ്യാമള, ശൈലജ, ബേബി, രാജീവൻ.