പേരാമ്പ്ര: ചെറുവണ്ണൂരിലെ പാലയുള്ളതിൽ രാധ (71) നിര്യാതയായി. തിരുവള്ളൂർ സൗത്ത് എൽ.പി.സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: ബാലകൃഷ്ണൻ നായർ. മക്കൾ: വി.ബി. രാജേഷ് (അധ്യാപകൻ, പേരാമ്പ്ര എച്ച്. എസ്.എസ്, ജില്ല കോൺഗ്രസ് കമ്മിറ്റി അംഗം), വി.ബി. രഞ്ജിത്ത് (എൽ.ഐ.സി. ഏജന്റ് പേരാമ്പ്ര). മരുമക്കൾ: എൻ. ശ്രീജ (അധ്യപിക, സെന്റ് ആന്റണീസ് എച്ച്.എസ് വടകര), പവിത (എ.എം.എൽ.പി കളത്തിങ്കൽപാറ പരപ്പനങ്ങാടി). സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി അമ്മ (റിട്ട. അധ്യാപിക ജി.എം.യു.പി. തിരുവള്ളൂർ), പരേതനായ നാരായണൻ നായർ (തിരുവള്ളൂർ).