പുറക്കാട്ടിരി: പരേതനായ ജമീല മൻസിലിൽ ഫാറൂഖിന്റെ ഭാര്യയും പരേതനായ എടത്തിൽ ആലി ഹാജിയുടെ മകളുമായ നഫീസ (72) നിര്യാതയായി. മക്കൾ: ജെ.എം. തഹ്സീൽ, സുനിൽ, സുജാത. മരുമക്കൾ: സജീല ഇ. (അധ്യാപിക ജി.വി.എച്ച്.എസ്.എസ് അത്തോളി), എം.പി. സജ്ന (അധ്യാപിക, ജി.വി.എച്ച്.എസ്.എസ് അത്തോളി), പരേതനായ പെരിങ്കലകത്ത് മുഹമ്മദലി (കൊല്ലം കൊയിലാണ്ടി). സഹോദരങ്ങൾ: മൊയ്തീൻ കോയ, അബൂബക്കർ, നാസർ, പരേതരായ അബ്ദുസ്സമദ്, ആയിശാബി.