പുന്നശ്ശേരി: പാറച്ചാലിൽ മീത്തൽ കോരൻ (95) നിര്യാതനായി. ഭാര്യ: ചിരുതക്കുട്ടി. മക്കൾ: യശോദ, ശശി, സുരേന്ദ്രൻ (കെ.എസ്.ഇ.ബി), ഷൈലജ, ശ്രീജ. മരുമക്കൾ: കേളൻ, അശോകൻ, ചന്ദ്രൻ, ഷീബ, പ്രബിത.