കോഴിക്കോട്: വെള്ളിപറമ്പ് ആറേരണ്ടിൽ കളത്തിൽ വത്സൻ (73) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അർജുൻ, ആദർശ്. മരുമകൾ: അനുഷ. സഹോദരങ്ങൾ: കളത്തിൽ രാജൻ, ബാബു, സരള, പരേതരായ തങ്കം, രജിധരൻ. സഞ്ചയനം ചൊവ്വാഴ്ച.