ഉള്ള്യേരി: കന്നൂരാശാരിക്കൽ നാരായണൻ (76) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: ഗണേശൻ (ഖത്തർ), ഷീജ, നിഷ, സന്തോഷ്. മരുമക്കൾ: ധന്യ (കുറുവങ്ങാട്), ബിജു (കക്കോടി), സുരേഷ് (പാലക്കുളം), ജിൻഷ (നടുവണ്ണൂർ). സഹോദരങ്ങൾ: ദാമോദരൻ, സതി, പരേതരായ നാരായണി, മാധവൻ, ലക്ഷ്മി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.