വടകര: പൊന്മരിപറമ്പിൽ കല്ലുള്ളപറമ്പത്ത് മാതു (70) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ബീന, മഞ്ചുള, സുധ. മരുമക്കൾ: നിധിൻ (കാർത്തികപ്പള്ളി), ശ്രീജിത്ത് (ആയഞ്ചേരി), സജേഷ് (അമരാവതി). സഹോദരങ്ങൾ: ഗോപാലൻ, ശാന്ത, ശാരദ, പരേതരായ കണ്ണൻ, ജാനു, ദേവി.