ഇരിങ്ങത്ത്: കൂത്തിലാം വീട്ടിൽ കമലാക്ഷി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ കിടാവ്. മക്കൾ: ചന്ദ്രിക, സുരേഷ് കുമാർ (റിട്ട. ആർമി), കെ.വി. വിനീതൻ (എൽ.ജെ.ഡി തുറയൂർ പഞ്ചായത്ത് സെക്രട്ടറി), മോഹൻദാസ് (കെ.വി.എം കൺസ്ട്രക്ഷൻ), സുധീഷ് കുമാർ (ബഹ്റൈൻ). മരുമക്കൾ: നാരായണൻ (പുതുക്കോട്ട്), വിലാസിനി, രത്ന, സരിത, കവിത.സഹോദരങ്ങൾ: ദേവി അമ്മ, ഇന്ദിരാമ്മ, പരേതയായ ലക്ഷ്മിക്കുട്ടി.