ഒളവണ്ണ: പള്ളിപ്പുറം പറമ്പിൽതൊടി അരിയിൽ മേത്തൽ കരിയാത്തൻ (72) നിര്യാതനായി. ഭാര്യ: കാളി. മക്കൾ: ഷാജി, ഗിരിജ, ഗിരീഷ്, രാജേഷ്, പരേതനായ വിനോദ്. മരുമക്കൾ: മിനി, സീമ.