ഒറ്റപ്പാലം: കടമ്പൂർ പുല്ലാനിക്കിൽ വാസു (86) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: മോഹനൻ, വിജയൻ, ശിവദാസൻ. മരുമക്കൾ: സരളാദേവി, അനിത, വിദ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.