തിരുവനന്തപുരം: ജഗതി കേശവത്തിൽ രവീന്ദ്രന്റെയും പരേതയായ ഇന്ദിരയുടെയും മകൻ പ്രകാശ് (45-ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തിരുവനന്തപുരം നഗരസഭ) നിര്യാതനായി. ഭാര്യ: രൂപ വി. ശശി. മകൾ: അഞ്ജന പ്രകാശ്. സഹോദരങ്ങൾ: മനോജ്, രാജീവ്. സഞ്ചയനം 21ന് രാവിലെ 8.30ന്.