എകരൂൽ: കരുമല തച്ചംപൊയിൽ മീത്തൽ ദാക്ഷായണി (67) നിര്യാതയായി. ഭർത്താവ്: പരേതനായ മൂത്തോറൻ. മക്കൾ: ചന്ദ്രൻ, പ്രേമൻ, ഷാജു. മരുമക്കൾ: മിനി, ജിഷ. സഞ്ചയനം ബുധനാഴ്ച.