കൊയിലാണ്ടി: പന്തലായനി ചാത്തോത്ത് മീത്തൽ രാമചന്ദ്രൻ (65) നിര്യാതനായി. പിതാവ്: പരേതനായ ശങ്കരൻ അടിയോടി. മാതാവ്: പരേതയായ മാധവിക്കുട്ടിയമ്മ. ഭാര്യ: വത്സല (ബാലുശ്ശേരി). മക്കൾ: ജയകൃഷ്ണൻ (കേരള പൊലീസ്), ഗോപിക. സഹോദരങ്ങൾ: പരേതരായ കുഞ്ഞനന്തൻ നായർ, ശേഖരൻ നായർ, ശാരദാമ്മ, രാധാമ്മ.