കരുവിശ്ശേരി: മൂർക്കോത്ത് നടുക്കുടി രാധാമാധവൻ (82) ശ്രീവത്സം വീട്ടിൽ നിര്യാതനായി. ഭാര്യ: ഷൈലജ. മകൾ: അമിത. മരുമകൻ: സരൺജിത്ത് (ജയജിത് പെയിന്റ്സ് നടക്കാവ്). സഹോദരങ്ങൾ: മീര സൗമ്യൻ (ബംഗളൂരു), പ്രമീള ചന്ദ്രൻ (മുംബൈ), രമ ബായ് (റിട്ട. ഡെപ്യൂട്ടി കമീഷണർ, സെയിൽസ് ടാക്സ്), ഹൈമ ദേവ്ദാസ്, (മുംബൈ), രാമാനുജൻ (ബംഗളൂരു), രാജീവ് (റിട്ട. എൽ.ഐ.സി, കോഴിക്കോട്). സംസ്കാരം നാളെ രാവിലെ 9.30ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.