വെള്ളിപ്പറമ്പ്: ഇറയപുനത്തിൽ നാണമ്പത്ത് പുഷ്പവല്ലി (54) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ. മക്കൾ: രമ്യ, നിമ്യ. മരുമക്കൾ: റിജീഷ്, പ്രശോഭ്. സഞ്ചയനം വ്യാഴാഴ്ച.