കായണ്ണ: പ്രശസ്ത വിഷഹാരിയും പാരമ്പര്യ വാത-മർമ ചികിത്സകനുമായ ചെറുക്കാട് വെള്ളപ്പാലൻകണ്ടി ശങ്കരൻ വൈദ്യർ (88) നിര്യാതനായി. ഭാര്യ: നാണി. മക്കൾ: പ്രസാദ്, അനിത, ഷീബ. മരുമക്കൾ: ഗീത (കോതോട്), സുരേന്ദ്രൻ (മുചുകുന്ന്), സത്യൻ (കോക്കല്ലൂർ). സഹോദരങ്ങൾ: കല്യാണി, ജാനകി, സരോജിനി, പത്മിനി, മോഹനൻ, രജനി, ഗീത. സംസ്കാരം രാവിലെ 11ന് വീട്ടുവളപ്പിൽ.