ബാലുശ്ശേരി: കൂനഞ്ചേരിയിലെ പടിഞ്ഞാറെ പുതിയാറമ്പത്ത് ഗംഗാധര മേനോൻ (85) നിര്യാതനായി. ഭാര്യ: സീതാലക്ഷ്മി. മകൾ: ഉഷ. മരുമകൻ: ബാലകൃഷ്ണൻ (നന്മണ്ട).