മുക്കം: മണാശ്ശേരി ആശാരിക്കണ്ടിയിൽ ചന്തുക്കുട്ടി (87) നിര്യാതയായി. ഭാര്യ: മൈഥിലി. മക്കൾ: പ്രകാശൻ (കെ.എസ്.ഇ.ബി സബ് എൻജിനീയർ), സജീവ് (ഇറിഗേഷൻ വകുപ്പ് കോഴിക്കോട്), ഷൈജ പാവണ്ടൂർ. മരുമക്കൾ: സജിനി (വി.എച്ച്.സി.ആർ.ഇ.സി), മിനിമോൾ (ഇ.എസ്.ഐ ഫറോക്ക്), പുരുഷോത്തമൻ (പാവണ്ടൂർ).