മുക്കം: ഗോതമ്പറോഡ് ചിറയിൽ നീരൊലിപ്പിൽ അബ്ദുറഹിമാൻ (72) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ബഷീർ (കുഞ്ഞാപ്പു), ഖദീജ, ആമിന. മരുമക്കൾ: ഫാത്തിമ സുഹ്റ, മുഹമ്മദലി (തെരട്ടമ്മൽ), മജീദ്. സഹോദരങ്ങൾ: എൻ. ബീരാൻ കുട്ടി, മുഹമ്മദ്, നഫീസ, ഖദീജ, പരേതയായ ആയിഷ.