നന്തിബസാർ: വീരവഞ്ചേരി പാറക്കാട്ട് വയങ്ങോട്ട് ബാലകൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: പാർവതി അമ്മ. മക്കൾ: ഷിജില, ഷിബിന. മരുമക്കൾ: രാജേഷ് (മേപ്പയൂർ), പ്രദീഷ് (പുറക്കാട്). സഹോദരങ്ങൾ: ജാനകിയമ്മ, ദേവിഅമ്മ, ലീല, സരോജിനി, പരേതരായ ദാമോദരൻ നായർ, കുഞ്ഞിക്കല്യാണി അമ്മ, മീനാക്ഷിയമ്മ, നാരായണിഅമ്മ. സഞ്ചയനം ബുധനാഴ്ച.