ചെലവൂർ: ജ്യോതിർഗമയ പാറങ്ങോട്ടുകുഴി കെ.എസ്. രാജാറാം ബട്ട് (60) നിര്യാതനായി. ഭാര്യ: പി.വി. സരള. മക്കൾ: മൻമോഹൻ ബട്ട് (കുവൈത്ത്), ശ്യാംമോഹൻ ബട്ട് (ബംഗളൂരു). മരുമക്കൾ: വർഷ, ഗ്രീഷ്മ