ഉള്ള്യേരി: ഒള്ളൂര് മഠയൻകണ്ടി മീത്തൽ പറയൻ (76) നിര്യാതനായി. ഭാര്യ: അരിയായി. മക്കൾ: രവീന്ദ്രൻ, ഉഷ, സുമ, സുനിത. മരുമക്കൾ: ബിന്ദു, ഹരിദാസൻ, വേലായുധൻ, രാജൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.