മാങ്കാവ്: വളയനാട് കാവില്താഴത്ത് തെക്കനാട്ട് മാത്യൂസ് (70) നിര്യാതനായി. ഭാര്യ: റോസ്ലി മാത്യു. മക്കള്‍: അനില്‍ മാത്യു, സുനില്‍ മാത്യു, അനീഷ് മാത്യു. സംസ്കാരം ചൊവ്വാഴ്ച 11.30ന് കല്ലായി സെന്റ് പാട്രിക് ദേവാലയത്തിലെ ശുശ്രൂഷക്ക് ശേഷം വെസ്റ്റ്ഹില്‍ സെമിത്തേരിയില്‍.