ബാലുശ്ശേരി: കിനാലൂർ നടമ്മൽ പി. അബ്ദുല്ല (67) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഷൗക്കത്ത്, സജ്ന. മരുമക്കൾ: ഫൈസൽ (കാക്കൂർ), റിസ്വാന.