എൻ.ജി.ഒ ക്വാർട്ടേഴ്സ്: സി.എച്ച് കോളനി മണ്ണാർ കുന്നുമ്മൽ ഹൗസിൽ വേലായുധൻ (76) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: നിധീഷ് (ഫോക്കസ് സ്റ്റുഡിയോ എൻ.ജി.ഒ ക്വാർട്ടേഴ്സ്), റിജീഷ്, ഷിബീഷ്. മരുമക്കൾ: ജയന്തി, പ്രവിഷ. സഹോദരിമാർ: പരേതയായ ദേവകി, രാധ. സഞ്ചയനം ബുധനാഴ്ച.