കഴക്കൂട്ടം: വെട്ടുറോഡ് ആറ്റിൻകുഴിവീട്ടിൽ കഴക്കൂട്ടം അൽ ഉത്മാൻ എച്ച്.എസിലെ റിട്ട. അധ്യാപിക റംല റഫീഖ് (68) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് റഫീഖ് (റിട്ട. ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ). മക്കൾ: സിമി ഷെഫീഖ്, ലൂലു സലീം, സുനാജ് റഫീഖ്. മരുമക്കൾ: ഷെഫീഖ്, സലീം, സജിനി.