കൊടുവള്ളി: പനക്കോട് വടുവന്‍കണ്ടി ടി.വി. അബ്ദുല്‍ മജീദ് (53) നിര്യാതനായി. കോഴി മൊത്തവിതരണ കച്ചവടക്കാരനായിരുന്നു. പിതാവ്: പരേതനായ ടി.വി. അബൂബക്കര്‍. മാതാവ്: പരേതയായ ഉമ്മയ്യ. ഭാര്യ: നസീമ. മക്കള്‍: നിശാന, നിഫില, നിഹാല, ഹിദ. മരുമക്കള്‍: ജറീഷ് കാക്കൂര്‍, ഷാനു കൊട്ടക്കാവയൽ, വസീം വാവാട്. സഹോദരങ്ങൾ: റുഖിയ്യ, ആയിശ, റസിയ, ഫാസിദ, പരേതനായ അബ്ദുറഹിമാൻ.