കൊയിലാണ്ടി: മുചുകുന്ന് ഇല്ലത്ത് നാരായണൻ (69) നിര്യാതനായി. പിതാവ്: പരേതനായ ചന്ദ്രൻ. മാതാവ്: നാരായണി. ഭാര്യ: പ്രമീള. മക്കൾ: നിധിഷ (സതേൺ റെയിൽവേ, കോഴിക്കോട്), പരേതനായ നിധീഷ്. മരുമകൻ: ഷൈജു പുത്തലത്ത് (ഏഷ്യാനെറ്റ്, കോഴിക്കോട്). സഹോദരങ്ങൾ: ചിരുത, പരേതനായ കേളപ്പൻ. സഞ്ചയനം വെള്ളിയാഴ്ച.