പേരാമ്പ്ര: ചെറുവണ്ണൂർ മാച്ചോടിലെ പഴയകാല വ്യാപാരിയായ ചാത്തോത്ത് താഴ അമ്മത് (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റഹീം, കുഞ്ഞാമിന. മരുമക്കൾ: അബ്ദുല്ല, ഷസ്ന.