ഉള്ള്യേരി: ഒള്ളൂര് ഒരലാക്കണ്ടി പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ സരോജിനി അമ്മ (79) നിര്യാതയായി. മക്കൾ: സുധാമാണി, അജിത, മാലതി. മരുമക്കൾ: നാരായണൻ നായർ കക്കഞ്ചേരി, അശോകൻ നായർ വാകയാട് (ഇരുവരും ഖത്തർ), ചന്ദ്രശേഖരൻ നായർ കൊയിലാണ്ടി. സഹോദരങ്ങൾ: ദാക്ഷായണി അമ്മ, കുട്ടികൃഷ്ണ കുറുപ്പ്, പത്മിനി അമ്മ.