ചാലിക്കര: വരട്ടടി മീത്തൽ കുഞ്ഞമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കു കുറുപ്പ്. മക്കൾ: ലീല, മീനാക്ഷി, രവി, മോഹനൻ, പുഷ്പ, സുരേഷ്, ബേബി, പരേതയായ ശൈലജ. മരുമക്കൾ: സദാശിവൻ, കുഞ്ഞുമോൻ, പ്രകാശൻ, വിജയ, ഗീത, സ്വർണലത, പരേതനായ കണ്ടപ്പൻ, ബാലൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.