മേപ്പയൂർ: വണ്ണത്താൻകണ്ടി പരേതനായ കുഞ്ഞിമൊയ്തിയുടെ ഭാര്യ കുഞ്ഞയിശ (78) നിര്യാതയായി. മക്കൾ: നബീസ, സബീന, റസീന. മരുമക്കൾ: ഇസ്മായിൽ (ബാലുശ്ശേരി), ആർ.കെ. മൊയ്തു (പേരാമ്പ്ര), റസാഖ് (മേപ്പയൂർ).