കുറ്റ്യാടി: ദേവർകോവിൽ നെല്ലോളിച്ചികണ്ടി ചന്തു (86) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: അംബുജാക്ഷി, രാധ, ഉഷ. മരുമക്കൾ: ഉണ്ണി (കൊയിലാണ്ടി), ശശി (അരിക്കുളം), പ്രദീപൻ (കടവത്തൂർ). സഹോദരങ്ങൾ: പരേതനായ നാരായണൻ, കേശവൻ.