വടകര: മുടപ്പിലാവിൽ തായാട്ട് മീത്തൽ കുഞ്ഞാമി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: മൊയ്തു, സൈനബ. മരുമക്കൾ: റാബിയ, കരീം. സഹോദരൻ: പിലാത്തോട്ടത്തിൽ ഇബ്രാഹിം (തിരുവള്ളൂർ).