രാമനാട്ടുകര: മന്നങ്ങോട്ട് കുറുമ്പനാട്ട് മാധവി (90)നിര്യാതയായി. ഭർത്താവ്: പരേതനായ ചായിച്ചൻ. മക്കൾ: വേലായുധൻ, രാമകൃഷ്ണൻ, മുരളീദാസ്, മൈഥിലി, ചന്ദ്രി, ഗീത. മരുമക്കൾ: ജയ, വിജിത, ശ്രീകല, ഗംഗാധരൻ (യു.സിറ്റി), സുകുമാരൻ (പുല്ലിപ്പറമ്പ്), പരേതനായ ചാത്തു (വാഴയൂർ).