നാദാപുരം: കുമ്മങ്കോട്ടെ കോമത്ത് സ്രാമ്പിക്കു സമീപം കോമത്ത് ഹമീദ് (65) നിര്യാതനായി. പരേതരായ കുഞ്ഞബ്ദുല്ലയുടെയും ഹലീമയുടെയും മകനാണ്. സഹോദരങ്ങൾ: സൂപ്പി, പോക്കർ, മജീദ്, അഷ്റഫ്, സൈനബ, സുലൈഖ, പരേതരായ കുഞ്ഞാലി, അന്ത്രു, മമ്മു, അസീസ്. വടകര തണലിൽ അന്തേവാസിയായിരുന്നു.