കായണ്ണ: പരേതനായ കോമത്ത് കേളപ്പന്റെ ഭാര്യ ശാരദ (72) നിര്യാതയായി. മക്കൾ: കെ. രമേശൻ (സി.പി.എം കായണ്ണ ലോക്കൽ കമ്മിറ്റി അംഗം, കായണ്ണ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരൻ), രജനി, രതീഷ്. മരുമക്കൾ: സുധ (പിള്ള പെരുവണ്ണ), പ്രകാശൻ (പന്തിരിക്കര), രാധ (കുണ്ടുതോട്). സഹോദരങ്ങൾ: ഗംഗാധരൻ (വയനാട്), ബാലകൃഷ്ണൻ മപ്പുറത്ത്, നാരായണി കല്യാണി, രാധ, പരേതനായ കരുണാകര.