ചാലപ്പുറം: ചേമ്പിലേരി പടന്ന കൃഷ്ണകൃപയിൽ നങ്ങോലത്ത് ജാനകി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടപ്പൻ നായർ. മക്കൾ: സുലോചന, ചന്ദ്രിക, വിജയകുമാരി, വിമലകുമാരി, ശകുന്തള, ഷീല, ലത, അജിത. മരുമക്കൾ: ശ്രീനിവാസൻ നായർ, വേണുഗോപാൽ, രാധാകൃഷ്ണൻ നായർ, പ്രവീൺ, സുധാകരൻ നായർ, കൃഷ്ണദാസ്, പരേതരായ രാമകൃഷ്ണൻ നായർ (റിട്ട. മാതൃഭൂമി), ഗോപി നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്തിൽ.