പന്നിയങ്കര: പരേതനായ കക്കാടത്ത് കെ.സി. ശങ്കരന്റെ ഭാര്യ കക്കാടത്ത് കാർത്യായനി (100) നിര്യാതയായി. മക്കൾ: ഹേമലത, പ്രേമലത, പരേതനായ മനോഹരൻ, ശ്യാംപ്രസാദ്. മരുമക്കൾ: പരേതനായ പൂവത്തുംകണ്ടി ചന്ദ്രശേഖരൻ, പരേതനായ മക്കട മണക്കോട്ട് ഹരിദാസൻ, ഉമാദേവി, അജിതകുമാരി. സഞ്ചയനം വെള്ളിയാഴ്ച.