പയ്യോളി: മുചുകുന്ന് ഒതേനച്ചം കണ്ടി കല്യാണിയമ്മ (85) നിര്യാതയായി. മകൻ: ബാലകൃഷ്ണൻ. മരുമകൾ: ബാലാമണി. സംസ്കാരം വ്യാഴം രാവിലെ എട്ടിന് വീട്ടുവളപ്പിൽ.