നാദാപുരം: അരൂരിലെ നല്ലൂര്പൊയില് അപ്പുണ്ണി (70) നിര്യാതയായി. വയനാട് സ്വദേശിയാണ്. ഭാര്യ: ലീല. മക്കള്‍: സലീഷ്, സനില. മരുമക്കള്‍: അഷിത (വയനാട്), വിനു (തിരുവല്ല). സഹോദരങ്ങള്‍: ഗോപാലന്, തങ്കം, ശ്രീധരന്.