നാദാപുരം: എടച്ചേരി തലായി കിഴക്കയില്‍ കുഞ്ഞമ്മദ് കുട്ടി ഹാജിയുടെ ഭാര്യ മാമി (62) നിര്യാതയായി. മക്കള്‍: സഹദ്, ഫഹദ്, ഫുആദ്. മരുമകള്‍: റഫ്ന (പെരിങ്ങാടി). സഹോദരങ്ങള്‍: അമ്മത്, കുഞ്ഞബ്ദുല്ല, ഹമീദ്, സാറ.