നാദാപുരം: വളയം മംഗലശ്ശേരി വിനേഷ് (47) നിര്യാതനായി. ഭാര്യ: ഗീത (കോഴിക്കോട് മെഡിക്കൽ കോളജ് ജീവനക്കാരി). മകൻ: ആദിത്യൻ. സഹോദരങ്ങൾ: വിജേഷ്, വിനീഷ്, വിനീത.