ഉള്ള്യേരി: മൂലയില്‍ ചോയി (91) നിര്യാതനായി. ഭാര്യ: കല്യാണി. മക്കള്‍: ജാനകി, രവീന്ദ്രന്, ശാന്ത, കമല. മരുമക്കള്‍: അപ്പു, ലക്ഷ്മി, ചന്ദ്രന്, പരേതനായ ബാലന്. സഹോദരങ്ങള്‍: പരേതരായ പൊയിലില്‍ രാമന്, കല്യാണി, പെണ്ണുക്കുട്ടി.