ബാലുശ്ശേരി: കിനാലൂർ നടുപ്പൊയിൽതാഴെ കെ.വി. ബാലൻ (75) നിര്യാതനായി. കോഴിക്കോട് കോർപറേഷൻ റിട്ട. ജീവനക്കാരനാണ്. ഭാര്യ: ദേവി. മക്കൾ: സതീശൻ, അനസൂയ. മരുമക്കൾ: പരേതനായ പ്രഭാകരൻ, അനില (മുണ്ടോത്ത്). സഹോദരങ്ങൾ: പരേതനായ രാമൻകുട്ടി, ഭരതൻ, മോഹനൻ, ലീല.