ചേളന്നൂർ: കുമാരസ്വാമി-ചെലപ്രം റോഡിൽ മുല്ലോളിത്താഴം ശ്രീപദം ബാലകൃഷ്ണൻ (63) നിര്യാതനായി. കെൽട്രോൺ ജീവനക്കാരനായിരുന്നു. ഭാര്യ: സി.പി. രമ (സീനിയർ സൂപ്രണ്ട് കോഴിക്കോട് പാസ്പോർട്ട് ഓഫിസ്). മക്കൾ: അഞ്ജലി, അശ്വിൻ. മരുമകൻ: ലിഗിൻ. സംസ്കാരം വ്യാഴാഴ്ച രാത്രി 10ന് വീട്ടുവളപ്പിൽ.